Shades of my day long obsession,joy and torment.
നിൻ നിശ്വാസമിന്നെൻ മനസ്സിൽ പ്രണയം വിടർത്തി
പ്രണയം നിൻ മിഴികളിൽ കവിത രചിച്ചു
കവിതയീ ലോകത്തിലിളം കാറ്റായി ഒഴുകി
ഇളം കാറ്റിലെൻ മനം നിൻ നിശ്വാസം തേടി