നിശ
ആകാശത്തിന്റെ നീലിമയും
പ്രശാന്തസുന്ധരമീ ഭൂപ്രകൃതിയും
അന്ധകാരത്തിന് തണലില്‍
വിശ്രമിക്കും നേരം...
അന്ധകാരം...
സുഖങ്ങള്‍ തേടിയുള്ള
ജീവിതയാത്രയില്‍...
യാതനകള്‍ സഹിച്ചുള്ള
പരിശ്രമത്തിനൊടുവില്‍
എത്തിചേരുന്നതിവിടെയോ..?
അരുത്..
തോല്‍വി മനുഷ്യനെ കീഴ്പെടുത്തരുത്..
ഈ അന്ധകാരത്തിനനന്തതയിലും
നക്ഷത്രങ്ങള്‍ ജ്വലിക്കുന്നില്ലേ..?
വിധൂരതയിലെവിടെയോ
പ്രകശമുന്ടെന്നുള്ള പ്രതീക്ഷ
അതു നല്കുന്നില്ലേ?
പ്രതീക്ഷ..
അതാണു മനുഷ്യന്റെ ശക്തി..
അതാനവന്റെ വിജയവും..!
മനുഷ്യമനസ്സ് തോല്ക്കുന്നില്ല
ഓരോ തോല്‍വിയിലും അവന് പഠിക്കുന്നു
അതവനെ വിജയത്തിലേക്ക് നയിക്കുന്നു..
നിശയുടെ ആന്ധ്യം പ്രകശമെന്നപോലെ..!!
Sunday, August 31, 2008
പ്രതീക്ഷ
Subscribe to:
Post Comments (Atom)
2 comments:
ഓരോ തോല്‍വിയിലും അവന് പഠിക്കുന്നു
അതവനെ വിജയത്തിലേക്ക് നയിക്കുന്നു..
നിശയുടെ ആന്ധ്യം പ്രകശമെന്നപോലെ..!!
പക്ഷേ, എനിക്ക് മറിച്ചാണ് തോന്നുന്നത് ഓരോ തെറ്റില്‍ നിന്ന് പുതിയ തെറ്റിലേക്ക്.
വരികള്‍ നന്നായിരിക്കുന്നു.
ഓരോരുത്തരുടെ അനുഭവങ്ങള്‍!!! :-)
Post a Comment