Sunday, December 5, 2021

സ്‌മൃതിപഥം

 


*source: link


നിൻ നിശ്വാസമിന്നെൻ മനസ്സിൽ പ്രണയം വിടർത്തി

പ്രണയം നിൻ മിഴികളിൽ കവിത രചിച്ചു 

കവിതയീ ലോകത്തിലിളം കാറ്റായി ഒഴുകി 

ഇളം കാറ്റിലെൻ മനം നിൻ നിശ്വാസം തേടി